Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹൃദയ രാഗങ്ങള്‍ സീസണ്‍ ഏഴ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയ ഹൃദയ രാഗങ്ങള്‍ സീസണ്‍ ഏഴ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് ഡയറക്ചര്‍ സതീഷ് പിള്ള, അല്‍ മഹ റീ കണ്‍സ്ട്രക് ഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശശി കുമാര്‍, കെബിഎന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പ്രദീഷ് കുമാര്‍, ഫണ്‍ ഡേ ക്‌ളബ്ബ് പ്രസിഡണ്ട് മഞ്ജു മനോജ്, ജനറല്‍ സെക്രട്ടറി സന്ധീപ്, മുഖ്യ സംഘാചകന്‍ ചന്ദ്ര മോഹന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഫെബ്രുവരി 9 ന് വൈകുന്നേരം 7 മണിക്ക് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുകയെന്നും പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പാസുകള്‍ക്ക് 51094980 എന്ന നമ്പറില്‍ ബന്ധപ്പെടും.

Related Articles

Back to top button