ഐസിബിഎഫ് ലീഗല്‍ സെല്‍ പാനല്‍ ലോഞ്ചിംഗ് ജനുവരി 30 ന്

ദോഹ. ഐസിബിഎഫ് ലീഗല്‍ സെല്‍ പാനല്‍ ലോഞ്ചിംഗ് ജനുവരി 30 ന് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും. ഇ്ന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ താരതമ്യ വിശകലനം എന്ന വിഷയത്തില്‍ അഡ്. അനീസ് കരീം സംസാരിക്കും.