Uncategorized

നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ പരീക്ഷക്ക് ദോഹയില്‍ കേന്ദ്രമനുവദിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യയില്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചറിനുള്ള (നാറ്റ) പരീക്ഷ കേന്ദ്രം ദോഹയില്‍ അനുവദിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ യാത്ര ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഖത്തറിലെ വിദ്യാര്‍ത്ഥികളുടെ ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്.

നീറ്റ് പരീക്ഷക്കും ഖത്തറില്‍ കേന്ദ്രം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു

Related Articles

Back to top button
error: Content is protected !!