Local News

അന്താരാഷ്ട്ര അള്‍ട്രാ മാരത്തണ്‍ പ്രതിഭ നൗഫല്‍ ടിപിക്ക് ജന്മനാടിന്റെ ആദരം മാര്‍ച്ച് 8 ന്

ദോഹ.അന്താരാഷ്ട്ര അള്‍ട്രാ മാരത്തണ്‍ പ്രതിഭയും ഖത്തര്‍ പ്രവാസിയുമായ നൗഫല്‍ ടിപിക്ക് ജന്മനാടിന്റെ ആദരം മാര്‍ച്ച് 8 ന് വെള്ളിയാഴ്ച കൊടിക്കലില്‍ നടക്കും. കെ.മുരളീധരന്‍ എം.പി, കാനത്തില്‍ ജമീല എം.എല്‍.എ തുടങ്ങിയ പ്രുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!