Uncategorized

കഥ പറച്ചില്‍ പുതുതലമുക്ക് കൈമോശം വന്ന കല : നിസാര്‍ പട്ടുവം

ദോഹ. കഥ പറച്ചില്‍ പുതുതലമുക്ക് കൈമോശം വന്ന കലയാണെന്നും സ്‌നേഹവും ചേര്‍ത്ത് വെക്കലും അതിലൂടെ സാദ്ധ്യമാണെന്നും പ്രശസ്ത പരിശീലകനും കഥ പറച്ചില്‍കാരനുമായ നിസാര്‍ പട്ടുവം അഭിപ്രായപ്പെട്ടു. ഒറേറ്റേഴ്‌സ് ഫോറം മാസാന്ത സംഗമത്തില്‍ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. റഈസ് വടകര യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. മഹേഷ് വിജയന്‍, റാഷിക് കാക്കുനി, നിധീഷ് ചെരണ്ടത്തൂര്‍, സുബൈര്‍ വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഷാജിക് പള്ളത്ത് പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!