Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഫാമിലി ആന്റ് ബാച്ച്‌ലര്‍ സംഗമം നാളെ

ദോഹ. ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ ഉംസലാലിലുള്ള അല്‍ ഷല്ലാല്‍ റിസോര്‍ട്ടില്‍ വെച്ച് ഫാമിലി ആന്റ് ബാച്ച്‌ലര്‍ സംഗമം സംഘടിപ്പിക്കുന്നു.വിവിധ വിഷയങ്ങളില്‍ മികവ് തെളിയിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാട്ടിലും ഖത്തറിലുമുള്ള പ്രമുഖരായ വ്യക്തിത്വങ്ങളെ ചടങ്ങില്‍ വെച്ച് ആദരിക്കും.
വിവിധ കലാ – കായിക – വിനോദ മത്സരങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍, ഗ്രാമീണ മാതൃകയില്‍ നാടന്‍ വിഭവങ്ങള്‍ ലഭിക്കുന്ന തട്ട് കട, സാംസ്‌കാരിക പരിപാടികള്‍ മാപ്പിളപ്പാട്ട് ഗായകരുടെ ഇശല്‍ വിരുന്ന് തുടങ്ങിയവ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button