Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ദോഹ. ഇന്‍കാസ് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ഐസിസി സെക്രട്ടറിയും ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് അംഗവുമായ അബ്രഹാം കെ ജോസഫ് ടീം ക്യാപ്റ്റന്‍ മിലാനോ ആന്റണിക്ക് നല്‍കിയാണ് ജേഴ്‌സി പ്രകാശനം ചെയ്തത് .

Related Articles

Back to top button