Breaking News
റമദാനിനെ ജീവിത വിശുദ്ധിക്കായി പ്രയോജനപ്പെടുത്തുക
അമാനുല്ല വടക്കാങ്ങര
ദോഹ പരിശുദ്ധ റമദാന്‍ സ്രഷ്ടാവിന്റെ അനുഗ്രഹമാണെന്നും റമദാനിനെ ജീവിത വിശുദ്ധിക്കായി പ്രയോജനപ്പെടുത്തണമെന്നും റമദാനിലെ ആദ്യ വെള്ളിയാഴ്ച വിവിധ പള്ളികളില്‍ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ ആവശ്യപ്പെട്ടു. ശാരീരികവും ആത്മീയവുമായ പ്രത്യേകതകളുള്ളതാണ് റമദാനിലെ വ്രതാനുഷ്ഠാനമെന്നും ചൈതന്യമുള്ള നോമ്പനുഷ്ഠിച്ച് പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ശ്രദ്ധിക്കണമെന്നും ഖതീബുമാര്‍ ഉണര്‍ത്തി