
Local News
മാഫ് ഖത്തര്‍ ഇഫ്താര്‍ സംഗമം
ദോഹ. ഖത്തറിലുള്ള മടപ്പള്ളിയിലെയും പരിസരപ്രദേശത്തെയും നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തര്‍ നടത്തിയ ഇഫ്താര്‍ സംഗമം നവ്യനുഭവമായി. ദോഹയിലെ മിയ പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.