Local News
പ്രവാസം ഷാഫിക്കൊപ്പം, വടകരാരവം നാളെ പോഡാര്‍ പേള്‍ സ്‌കൂളില്‍
ദോഹ. വടകര പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുള്ള സ്വീകരണം വടകരാരവം നാളെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കും. ഷാഫി പറമ്പിലിന് അഭിവാദ്യമര്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളെയും ഖത്തര്‍ പോഡാര്‍ പേള്‍ സ്‌കൂളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.