
Local News
നമ്മുടെ അടുക്കളത്തോട്ടം ദോഹ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
ദോഹ. ഖത്തറിലെ കൃഷിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ ഇഫ്താര്‍ സംഗമം 2024 സംഘടിപ്പിച്ചു. സി റിംഗ് റോഡില്‍ റോയല്‍ ഗാര്‍ഡന്‍സിലുള്ള ക്ലബ് ഹൗസില്‍ നടന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.