
Local News
ഇന്ത്യന്‍ എംബസിയും ഐബിപിസിയും സംയുക്തമായി സംഘടിപ്പിച്ച സുഹൂര്‍ ശ്രദ്ധേയമായി
ദോഹ. ഇന്ത്യന്‍ എംബസിയും ഐബിപിസിയും സംയുക്തമായി സംഘടിപ്പിച്ച സുഹൂര്‍ നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി വിവിധ മേഖലകളിലുള്ള ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തെക്കുറിച്ച പ്രസന്റേഷന്‍ സുഹൂര്‍ പാര്‍ട്ടിയെ സവിശേഷമാക്കി.