
Local News
റമദാന്‍ അവസാന പത്തിലേക്ക്, രാത്രി നമസ്‌കാരം തുടങ്ങി
ദോഹ. പരിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചു. തറാവീഹിന് പുറമേ ഇന്നലെ മുതല്‍ രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍ ) ആരംഭിച്ചു. മിക്ക പള്ളികളിലും രാത്രി 11 മണിക്കാണ് രാത്രി നമസ്‌കാരം .