Month: March 2024
-
എക്സ്പോ 2023 ദോഹ ക്ളോസിംഗ് സെറിമണി നാളെ
അമാനുല്ല വടക്കാങ്ങര ദോഹ. അല്‍ ബിദ പാര്‍ക്കില്‍ നടന്നുവരുന്ന ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ സമാപനത്തിലേക്ക്. ഒക്ടോബര്‍ 2 ന് ആരംഭിച്ച എക്സ്പോ ജനലക്ഷങ്ങളെ ആകര്‍ഷിച്ച് ചരിത്രം കുറിച്ചാണ് സമാപിക്കുന്നത്.പൊതുജനങ്ങള്‍ക്കുള്ള…
Read More » -
Breaking News
ഖത്തറില്‍ നിന്നും അന്താരാഷ്ട്ര പണമിടപാടുകള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു
അമാനുല്ല വടക്കാങ്ങരദോഹ: ഖത്തറില്‍ നിന്നും അന്താരാഷ്ട്ര പണമിടപാടുകള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പ്രവാസികള്‍ പണമയക്കുന്ന ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പണമയയ്ക്കുന്നതിനുള്ള…
Read More » -
Breaking News
കെ.സി.അബ്ദുര്‍റഹ് മാന്‍ അനുശോചന യോഗം ഇന്ന് രാത്രി 9 മണിക്ക് ഐസിസി അശോക ഹാളില്‍
ദോഹ. ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായ ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് കെ.സി.അബ്ദുര്‍റഹ് മാന്‍ അനുശോചന യോഗം ഇന്ന് രാത്രി 9 മണിക്ക് ഐസിസി അശോക ഹാളില്‍…
Read More » -
Breaking News
ടൂറിസം മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും പരിഹരിച്ച് മുന്നേറും
ദോഹ: ഖത്തര്‍ ടൂറിസം മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും പരിഹരിച്ച് രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് അനുസൃതമായി വികസനം വിന്യസിക്കുക എന്ന ലക്ഷ്യത്തോടെ, നടപടിക്രമങ്ങളും ചട്ടങ്ങളും കാര്യക്ഷമമാക്കുന്ന പദ്ധതികളും…
Read More » -
Breaking News
ഹയ്യ കാര്‍ഡ് അത്യാധുനികവും ഉചിതവുമായ രീതിയില്‍ വികസിപ്പിക്കും: ഖത്തര്‍ ടൂറിസം ചെയര്മാന്
ദോഹ. ഹയ്യ കാര്‍ഡ് അത്യാധുനികവും ഉചിതവുമായ രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ നടന്നുവരികയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്മാന് സാദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി…
Read More » -
Local News
2027ലെ ഏഷ്യന്‍ കപ്പിലും 2026ലെ ലോകകപ്പ് ഫൈനല്‍ യോഗ്യതാ മത്സരങ്ങളിലും സ്ഥാനമുറപ്പിച്ച് ഖത്തര്‍
ദോഹ. 2027ലെ ഏഷ്യന്‍ കപ്പിലും 2026ലെ ലോകകപ്പ് ഫൈനല്‍ യോഗ്യതാ മത്സരങ്ങളിലും സ്ഥാനമുറപ്പിച്ച് ഖത്തര്‍. ഇന്നലെ കുവൈത്ത് സിറ്റിയില്‍ നടന്ന രണ്ടാമത് മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്…
Read More » -
Local News
ഉമ്മു ബിഷറില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ്
ദോഹ. ഉമ്മു ബിഷറില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ് മസ്ജിദുകളുടെ വകുപ്പിനെ പ്രതിനിധീകരിക്കുന്ന എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയമാണ് ഉമ്മു ബിഷറില്‍ പുതിയ പള്ളി…
Read More » -
Local News
എക്സ്പോ 2023 ദോഹക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്,ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എക്സ്പോ 2023 ദോഹക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം. മധ്യ…
Read More » -
Local News
സൗഹൃദാഹ്വാനമായി പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്യൂണിറ്റി ഇഫ്താര്‍
ദോഹ:പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ഫോറം മലപ്പുറം ജില്ല കമ്മിറ്റി കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. വുകൈറിലെ എസ്ദാന്‍ ഒയാസിസില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസി വെല്‍ഫെയര്‍ ജനറല്‍…
Read More » -
Local News
ഖത്തറില്‍ പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധന ഏപ്രില്‍ 1 ന് ആരംഭിക്കും
ദോഹ. ഖത്തറില്‍ പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധന ഏപ്രില്‍ 1 ന് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് സെന്ററുകളില്‍ ഒരൊറ്റ സന്ദര്‍ശനത്തോടെ…
Read More »