Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐസി സി ഈദ് ബസാറും മെഹന്തി നൈറ്റും ഏപ്രില്‍ 7,8 തിയ്യതികളില്‍

ദോഹ. ഐസി സി ഈദ് ബസാറും മെഹന്തി നൈറ്റും ഏപ്രില്‍ 7,8 തിയ്യതികളില്‍ അശോക ഹാളില്‍ നടക്കും. വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഡിസൈനര്‍ ക്‌ളോത്തുകള്‍, ആഭരണങ്ങള്‍, ടോയ്‌സ്, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയോടൊപ്പം മൈലാഞ്ചിയിടാനും സൗകര്യമുണ്ടാകും. സ്റ്റാളുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 55070693, 55641025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button