
Local News
വാഹന സിഗ്നലുകള്‍ റോഡിന്റെ ഭാഷ
ദോഹ. റോഡില്‍ വാഹനമോടിക്കുമ്പോള്‍ കൃത്യമായ രീതിയില്‍ വാഹന സി ഗ്നലുകള്‍ ഉപയോഗിക്കുന്നത് സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങള്‍ കുറക്കുവാനും സഹായിക്കുമെന്നും സിഗ് നലിടാതെ തിരിയുകയോ ട്രാക്ക് മാറുകയോ ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.