Breaking News
പത്തൊമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം ഡിസ്‌കൗണ്ടുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
ദോഹ. പത്തൊമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിലോക സഭ തെരഞ്ഞെടുപ്പിലെ കന്നി വോട്ടര്‍മാര്‍ക്ക് ടിക്കറ്റുകളില്‍ 19 ശതമാനം ഡിസ്‌കൗണ്ടുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് . 18 നും 22 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കാണ് ആനുകൂല്യം. ജൂണ്‍ 7 ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.