
Local News
നഹാം അല്‍ ഖലീജ്’ സംഗീത മല്‍സരം കത്താറയില്‍ ആരംഭിച്ചു
ദോഹ. അല്‍ നഹ്‌മ മ്യൂസിക്കലിന്റെ നാലാം പതിപ്പായ ‘നഹാം അല്‍ ഖലീജ്’സംഗീത മല്‍സരം വെള്ളിയാഴ്ച കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍-കത്താറയില്‍ ആരംഭിച്ചു. ‘നഹാം അല്‍ ഖലീജ്’ സമ്മാന ജേതാക്കള്‍ക്ക് കിരീടം നല്‍കുന്നതിനായി മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ തുടരും.