
Local NewsUncategorized
അബ്ദുല്‍ അസീസ് അലി അല്‍ മൗലവി വിസിറ്റ് ഖത്തര്‍ സിഇഒ
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെ വിപണന, പ്രമോഷണല്‍ വിഭാഗമായി കണക്കാക്കപ്പെടുന്ന വിസിറ്റ് ഖത്തറിന്റെ സിഇഒ ആയി എന്‍ജിന്‍ അബ്ദുല്‍ അസീസ് അലി അല്‍ മൗലവിയെ നിയമിച്ചതായി ഖത്തര്‍ ടൂറിസം അറിയിച്ചു. ഖത്തര്‍ ടൂറിസത്തിലെ ചീഫ് മാര്‍ക്കറ്റിംഗ് ആന്റ് പ്രൊമോഷന്‍ ഓഫീസര്‍ ആയിരുന്നു അദ്ദേഹം .