Uncategorized

ക്യൂടീം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ തിരൂര്‍ പ്രദേശത്തുകാരായ പ്രവാസികളുടെ കൂട്ടായ്മയായ ക്യൂടീം ഇഫ്താര്‍ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു.
ക്യൂടീം ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ പരിപാടിയില്‍ സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് ഉമ്മര്‍ സാദിഖ് റമദാന്‍ സന്ദേശം നല്‍കി. ശരീഫ് ചിറക്കല്‍, മുത്തു ഐ.സി.ആര്‍.സി, മുനീര്‍ വല്‍കണ്ടി, അമീന്‍ അന്നാര എന്നിവര്‍ സംസാരിച്ചു.

ഇഫ്താര്‍ സംഗമത്തിന് ഇസ്മായില്‍ കുറുമ്പടി, നൗഫല്‍ എംപി, നൗഷാദ് ബാബു സിപി, അഫ്‌സല്‍ വിപി, ജയ്‌സല്‍ മാടമ്പാട്ട്, അലി കണ്ടാത്ത്, ഡോ. സയ്യിദ അലി, ഷംല ജാഫര്‍, ബില്‍ക്കിസ് നൗഷാദ്, എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!