Breaking News

ഏപ്രില്‍ മാസം ഖത്തര്‍ ജന സംഖ്യ കുറഞ്ഞതായി റിപ്പോര്‍ട്ട്

ദോഹ. ഏപ്രില്‍ മാസം ഖത്തര്‍ ജന സംഖ്യ കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്‌ളാനിംഗ്
ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്ക് പ്രകാരം 2024 ഏപ്രില്‍ അവസാനം ഖത്തറിലെ ജനസംഖ്യ 2190411 പുരുഷന്മാരും 98455 സ്ത്രീകളുമടക്കം മൊത്തം 3098866 ആണ്. മാര്‍ച്ചില്‍ ഇത് 3119589 ആയിരുന്നു.

Related Articles

Back to top button
error: Content is protected !!