Local News

വിമാനങ്ങള്‍ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമാകും

ദോഹ. നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ തിരിച്ചുപോകുന്ന സമയത്ത് വിമാനങ്ങള്‍ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമാകും. നിലവില്‍ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയര്‍ന്ന നിരക്കില്‍ മാത്രമാണ് ടിക്കറ്റുകളുള്ളത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയത്.

Related Articles

Back to top button
error: Content is protected !!