Local News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീര്‍ഘകാലം ഖത്തറിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നാട്ടില്‍ നിര്യാതനായി .

ഖത്തര്‍ മാട്ടൂല്‍ അസോസിയേഷന്റെ സ്ഥാപക ഭാരവാഹിയും , സെന്‍ട്രല്‍ കമ്മിറ്റിയുടെയും, മാട്ടൂല്‍ നോര്‍ത്ത് തഹ്ലീമുന്‍ ഇസ് ലാം മദ്രസ്സയുടെയും സജീവ പ്രവര്‍ത്തകനും പ്രധാന ഭാരവാഹികളില്‍ ഒരാളുമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയാണ് കെ. കെ. മഹമൂദ്

Related Articles

Back to top button
error: Content is protected !!