Local News

ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു

ദോഹ : ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സാന്നിധ്യത്തിൽ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐ സി സി പ്രസിഡൻറ് എ പി മണികണ്ഠൻ, മുൻ പ്രസിഡൻറ് പി എൻ ബാബുരാജൻ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാൻ, മുൻ എം എൽ എ പാറക്കൽ അബ്ദുല്ല, എം പി ഷാഫി ഹാജി, ഫൈസൽ ഹുദവി, ഹൈദർ ചുങ്കത്തറ, മൂസ കുറുങ്ങോട്ട് തുടങ്ങിയ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

ന്യൂ തുമാമയിൽ പ്രവർത്തനം ആരംഭിച്ച
ഭാരത് ടേസ്റ്റ് റസ്റ്റോറൻ്റിൽ പാര്‍ട്ടി ഹാളുകളും ഡൈനിംഗ് ഹാളുകളും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!