
Local News
ഏറ്റവും വലിയ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ദോഹയിലെ മുഷെരീബ് ഡൗണ്‍ടൗണ്‍
ദോഹ:ഏറ്റവും വലിയ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ദോഹയിലെ മുഷെരീബ് ഡൗണ്‍ടൗണ്‍. 10,017 വാഹനങ്ങള്‍ക്കുള്ള സ്‌പേസ് ഒരുക്കിയാണ് ദോഹയുടെ തിലകക്കുറിയായ മുഷെരീബ് ഡൗണ്‍ടൗണ്‍ ഈ അംഗീകാരം സ്വന്തമാക്കിയത്.