Local News

ഗ്ലോബല്‍ ചാമ്പ്യന്‍സ് അറേബ്യന്‍സ് ടൂര്‍ 2024 ന്റെ ‘ഗ്ലോബല്‍ എയര്‍ലൈന്‍ പാര്‍ട്ണര്‍’ ആയി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ഗ്ലോബല്‍ ചാമ്പ്യന്‍സ് അറേബ്യന്‍സ് ടൂര്‍ 2024 ന്റെ ‘ഗ്ലോബല്‍ എയര്‍ലൈന്‍ പാര്‍ട്ണര്‍’ ആയി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടറ. ഈ പങ്കാളിത്തം ആഗോളതലത്തില്‍ അഭിമാനകരമായ അറേബ്യന്‍ കുതിര സംസ്‌കാരവും അശ്വാഭ്യാസ കായികരംഗത്തെ മികവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.

ഖത്തര്‍ എയര്‍വേയ്സിന്റെ സ്പോര്‍ട്സ് പോര്‍ട്ട്ഫോളിയോയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍, ടൂറുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിനും അറേബ്യന്‍ കുതിരകളുടെ സൗന്ദര്യവും പൈതൃകവും വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുമായി എയര്‍ലൈനും ഗ്ലോബല്‍ ചാമ്പ്യന്‍സ് അറേബ്യന്‍സ് ടൂറും തമ്മിലുള്ള സഹകരണമാണ്.

Related Articles

Back to top button
error: Content is protected !!