Local NewsUncategorized

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ്

ദോഹ. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ് . സ്വര്‍ണ്ണച്ചാമരം – വയലാര്‍ അനുസ്മരണം പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് ജയശ്രീ സുരേഷ് ,ജോയിന്‍ സെക്രട്ടറി ഷെജിന നൗഷാദ് , പ്രോഗ്രാം കണ്‍വീനര്‍ ടി.എസ് .താസിം, സുരേഷ് കെ.പിള്ള എന്നിവര്‍ ചേര്‍ന്ന് ദോഹ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!