Breaking News
കതാറയില്‍ ഈദാഘോഷിക്കാനെത്തിയത് പതിനായിരങ്ങള്‍
ദോഹ. ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹ ആഘോഷിക്കുവാന്‍ കതാറയിലെത്തിയത് സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങള്‍. പെരുന്നാളിന്റെ ആദ്യ മൂന്ന് ദിനങ്ങളിലായി നടന്ന വെടിക്കെട്ടും പരമ്പരാഗത ഈദ് പരിപാടികളും ഏറെ ഹൃദ്യമായി. കുടുംബങ്ങളെയാണ് മുഖ്യമായും കതാറ വരവേറ്റത്.