Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം പ്രൊഫസര്‍മാര്‍ക്ക് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു

ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗത്തിലെ പ്രൊഫസര്‍മാര്‍ക്ക് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു. മുന്‍ വകുപ്പ് മേധാവിയും ഭാഷ ഡീനുമായ ഡോ. മൊയ്തീന്‍കുട്ടി എബി, വകുപ്പ് മേധാവി ഡോ. എ.ഇ. അബ്ദുല്‍ മജീദ്, അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. അലി നൗഫല്‍ , അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി.പി.മുനീര്‍ എന്നിവര്‍ക്കാണ് പെരുന്നാള്‍ നിലാവ് സമ്മാനിച്ചത്.

Related Articles

Back to top button