Breaking News
ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാവാന്‍ മന്ത്രാലയം ആഹ്വാനം

ദോഹ. വിവരമറിയിച്ചും ഞങ്ങളുടെ സംരംഭങ്ങളെ പിന്തുണച്ചും ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തില്‍ പങ്കാളികളാവാന്‍ പരിസ്ഥിതി മന്ത്രാലയം സ്വദേളികളോടും വിദേശികളോടും ആഹ്വാനം ചെയ്തു.
ജൈവ വ്യവസ്ഥയും ജീവികളുടെ ആവാസ വ്യവസ്ഥയുമൊക്കെ സംരക്ഷിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് മന്ത്രാലയം ആവിഷ്‌ക്കരിക്കുന്നത്.