
Uncategorized
2024 ആദ്യ പാദത്തില്‍ ബലദ്ന വരുമാനത്തില്‍ 15 % വളര്‍ച്ച
ദോഹ. ഖത്തറിലെ പ്രമുഖ പാലുല്‍പാദന കമ്പനിയായ ബലദ്ന വരുമാനത്തില്‍ 2024 ആദ്യ പാദത്തില്‍ 15 % വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . അറ്റാദായത്തില്‍ 137% വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.