Uncategorized

ഐ.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 13ന്

അഫ്‌സല്‍ കിളയില്‍ :-

ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യ@75 ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഓഗസ്റ്റ് 13നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ രാവിലെ 9 മണിക്ക് നിര്‍വഹിക്കും.

55641025 / 33448088 എന്ന നമ്പറിലോ iccqatar@gmail.com എന്ന ഈ മെയില്‍ വിലാസത്തിലോ ക്യാമ്പില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!