
Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും മലപ്പുറം ജില്ലയിലെ കാളാവ് സ്വദേശിയുമായ കട്ടുപ്പാറ മുഹമ്മദ് അലിയാണ് നിര്യാതനായത്. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായി ചികില്‍സയിലായിരുന്നു.
ജനാസ നമസ്‌കാരം നാളെ (08/ 08/2024 )രാവിലെ 9 മണിക്ക് കാളാവ് ജുമാ മസ്ജിദില്‍ നടക്കും