Local News
ഓര്‍മകളില്‍ സിദ്ദിക്ക, സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം ഇന്ന്
ദോഹ. സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം ഐസിസിയില്‍ നടക്കും. ഇവന്റോസ് മീഡിയ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംവിധായകന്‍ ലാല്‍ ജോസ് സിദ്ധീഖ് അനുസ്മരണ പ്രഭാഷണം നടത്തും.