Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനെ കയ്യോടെ പിടികൂടി

ദോഹ: ഖത്തറില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനെ കയ്യോടെ പിടികൂടി . ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button