
ജൂലൈ മാസം ഖത്തറില്‍ ആക്ടീവായ ബാങ്ക് കാര്‍ഡുകളുടെ എണ്ണം വ്യക്തമാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ. ജൂലൈ മാസം ഖത്തറില്‍ ആക്ടീവായ ബാങ്ക് കാര്‍ഡുകളുടെ എണ്ണം വ്യക്തമാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് .
2,308,809 ഡെബിറ്റ് കാര്‍ഡുകള്‍, 726,744 ക്രെഡിറ്റ് കാര്‍ഡുകള്‍, 709,439 പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവയാണ് നിലവിലുള്ളത്.