Local News

മിറാള്‍ഡ ജുവല്‍സ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തിലിന് ‘സക്‌സസ് മന്ത്രാസ്’ സമ്മാനിച്ചു

ദോഹ. മിറാള്‍ഡ ജുവല്‍സ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തിലിന് ‘സക്‌സസ് മന്ത്രാസ്’ സമ്മാനിച്ചു. കോഴിക്കോട് മിറാള്‍ഡ ജുവല്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!