
ഖത്തറില്‍ ചില ഇനം മത്സ്യങ്ങളുടെ വില ഉയരുന്നതായി റിപ്പോര്‍ട്ട്
ദോഹ. കൂടുതലും ചൂടുള്ള കാലാവസ്ഥയും നിയന്ത്രണവും കാരണത്താല്‍ ഖത്തറില്‍ ചില ഇനം മത്സ്യങ്ങളുടെ വില ഉയരുന്നതായി റിപ്പോര്‍ട്ട് .ചില ജനപ്രിയ ഇനങ്ങളുടെ പരിമിതമായ ലഭ്യതയാണ് വില കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.