Uncategorized

സുഹൈല്‍ ഉദിക്കുന്നതോടെ കൊടും ചൂടിന് ആശ്വാസമാകും

ദോഹ. ഖത്തറിലും ഗള്‍ഫ് മേഖലയിലും ഇന്ന് സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ കൊടും ചൂടിന് ആശ്വാസമായേക്കും. വിവിധ ഘട്ടങ്ങളുള്ള 52 ദിവസങ്ങളിലാണ് സുഹൈല്‍ നക്ഷത്രത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നത്. ഈ കാലത്ത് ക്രമേണ ചൂടിന്റെ കാഠിന്യം കുറയും.

Related Articles

Back to top button
error: Content is protected !!