Breaking NewsUncategorized

ഖത്തറില്‍ വീണ്ടും മയക്കുമരുന്ന് വേട്ട


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് നിരോധിത ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്‌ഐഎ) കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. അഞ്ച് കിലോയോളം ഹാഷിഷ് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ തകര്‍ന്നത്.

സംശയത്തെത്തുടര്‍ന്ന്, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ 4.916 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!