Local News

ലോകത്ത് സമയനിഷ്ട പാലിക്കുന്ന മുന്‍നിര വിമാനകമ്പനികളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ. ലോകത്ത് സമയനിഷ്ട പാലിക്കുന്ന മുന്‍നിര വിമാനകമ്പനികളില്‍ സ്ഥാനം പിടിച്ച് ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് .
ലോകോത്തര വിമമാന കമ്പനിയായി അംഗീകരിക്കപ്പെട്ട ഖത്തര്‍ എയര്‍ വേയ്‌സ് മികച്ച സേവന പ്രവര്‍ത്തനങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്.

Related Articles

Back to top button
error: Content is protected !!