Breaking News
ഈ വര്‍ഷത്തോടെ ഖത്തറിലെ ടൂറിസം ജിഡിപിയുടെ ഏകദേശം 15% സംഭാവന ചെയ്യും

ദോഹ. 2025 ആകുമ്പോഴേക്കും ഖത്തറിലെ ടൂറിസം ജിഡിപിയുടെ ഏകദേശം 15% സംഭാവന ചെയ്യുമെന്ന് വേള്‍ഡ് ട്രാവല്‍ കൗണ്‍സില്‍ കണക്കുകൂട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷത്തോടെ ഖത്തര്‍ സമ്പദ്വ്യവസ്ഥയിലേക്ക് യാത്രാ, ടൂറിസം മേഖല ഏകദേശം 124.2 ബില്യണ്‍ റിയാലുകള്‍ സംഭാവന ചെയ്യുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രതീക്ഷിക്കുന്നു,. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15 % ആണ്.


