Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കുട്ടികള്‍ക്ക് കൗതുകമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മൊബൈല്‍ ലൈബ്രറി

ദോഹ. കുട്ടികള്‍ക്ക് കൗതുകമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മൊബൈല്‍ ലൈബ്രറി. ബാക് ടു സ്‌കൂള്‍ കാമ്പയിനിന്റെ ഭാഗമായി മുശൈരിബ് ഗലേറിയയില്‍ സ്ഥാപിച്ച മൊബൈല്‍ ലൈബ്രറി ബസ് ആണ് സ്വദേശി വിദേശി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.
ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള 150-ലധികം പുസ്തകങ്ങളുള്ള ഈ മൊബൈല്‍ ലൈബ്രറി ബസ്, ആഗസ്റ്റ് 25-ന് ആരംഭിച്ചതുമുതല്‍ പ്രതിദിനം 150-200 യുവ വായനക്കാരെ ആകര്‍ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്റെ സ്‌കൂള്‍ എന്റെ രണ്ടാം ഗേഹം എന്ന പ്രമേയത്തോടെയാണ് ബസ് അലങ്കരിച്ചിരിക്കുന്നത്.

Related Articles

Back to top button