Month: September 2024
-
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും . ലിറ്ററിന് 5 ദിര്‍ഹം വീതമാണ് കുറയുക. ഖത്തര്‍ എനര്‍ജിയാണ് ഒക്ടോബര്‍ മാസത്തെ ഇന്ധന വില…
Read More » -
ഡോം ഖത്തര്‍ ഓണാഘോഷം 2024 അവിസ്മരണീയമായി
ദോഹ : ഡോം ഖത്തര്‍ അണിയിച്ചൊരുക്കിയ ഓണാഘോഷം 2024 അവിസ്മരണീയമായി. ശഹാനിയയിലെ അല്‍ഗാല പാര്‍ക്കില്‍ നടന്ന പരിപാടികള്‍ വൈവിധ്യത്തില്‍ ഗുണനിലവാരത്തിലും മികച്ചുനിന്നു.നിരവധി കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓണാഘോഷത്തില്‍…
Read More » -
ബ്രില്ല്യന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫിന് സക്സസ് മന്ത്രാസ് സമ്മാനിച്ചു
ദോഹ. ബ്രില്ല്യന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫിന് സക്സസ് മന്ത്രാസ് സമ്മാനിച്ചു. മീഡിയ പ്ളസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന് അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്.…
Read More » -
ഇന്‍കാസ് നേതാവായിരുന്ന കെ.എസ് വര്‍ഗീസ് നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ ഇന്‍കാസ് ഫൗണ്ടര്‍ മെമ്പറും ആലപ്പുഴ ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും അതിന് ശേഷം ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയും ഉപദേശകസമിതി…
Read More » -
ആരോഗ്യ ബോധവത്കരണവും, ട്രെയിനിങ്ങും ശ്രദ്ധേയമായി
ദോഹ. കെഎംസിസി സ്റ്റേറ്റ് ഹെല്‍ത്ത് വിംഗ് കെഎംസിസി സ്റ്റേറ്റ് സ്പോര്‍ട്സ് വിംഗുമായും, ഇന്ത്യന്‍ ഫിസിയൊതെറാപ്പി ഫോറം ഖത്തറുമായും സഹകരിച്ച് ലോക ഹൃദയദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ബോധവത്കരണവും, ട്രെയിനിങ്ങും…
Read More » -
ഭാരത് ഉത്സവ് 2024 ഒക്ടോബര്‍ 25 ന് ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍
ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) സംഘടിപ്പിക്കുന്ന മെഗാ കള്‍ച്ചറല്‍ ഇവന്റ് ആയ ഭാരത് ഉത്സവ് 2024 ഒക്ടോബര്‍ 25 ന് ഖത്തര്‍…
Read More » -
പ്രവാചക അധ്യാപനങ്ങളുടെ കാലിക വായനക്ക് പ്രസക്തിയേറുന്നു: ഡോ. മൊയ്തീന് കുട്ടി എ. ബി
ദോഹ. ജീവിതദര്‍ശനം എന്ന നിലയില്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളുടെ കാലിക വായനയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീന്ഡോ. മൊയ്തീന് കുട്ടി എ.…
Read More » -
വടക്കേക്കാട് ഐക്യവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ. തൃശൂര്‍ വടക്കേക്കാട് പ്രദേശത്തുകാരുടെ കൂട്ടായ്മയായ വടക്കേക്കാട് ഐക്യവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ടി ഉസ്മാന്റെ നേതൃത്വത്തിലുള്ള പ്രിസൈഡിങ് പാനല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പ്രസിഡന്റ് :…
Read More » -
2024 ന്റെ രണ്ടാം പാദത്തില്‍ ലേബര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചത് 99,458 അപേക്ഷകള്‍
ദോഹ: തൊഴില്‍ മന്ത്രാലയത്തിന്റെ 2024 രണ്ടാം പാദത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന് പ്രകാരം ലേബര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിന് ഏകദേശം 99,458 അപേക്ഷകള്‍ ലഭിച്ചു, ഇതില്‍ പുതിയ റിക്രൂട്ട്മെന്റിന് 15,969,…
Read More » -
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് വര്‍ണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ , ഐ ബി പി…
Read More »