Breaking News
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കും
ദോഹ. ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കും.303 പൊതുവിദ്യാലയങ്ങളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 136,802 വിദ്യാര്‍ഥികള്‍ 2024-2025ലെ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം കുറിക്കുമ്പോള്‍, പഠനവും നേട്ടങ്ങളും നിറഞ്ഞ മറ്റൊരു അധ്യയന വര്‍ഷത്തിന്റെ ആത്മവിശ്വാസത്തിനിടയില്‍, ഇന്ന് വീണ്ടും സ്‌കൂളിലേക്ക് പോകും.