Uncategorized

സ്വീകരണം നല്‍കി


ദോഹ : ഭാഷാ സമര അനുസ്മരണ സംഗമത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ
ഫരീദ് റഹ്‌മാനി കാളികാവിന് സ്വീകരണം നല്‍കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
ഖത്തര്‍ കെ എം സി സി വണ്ടൂര്‍ മണ്ഡലം നേതാക്കളും പ്രോഗ്രാം സ്വാഗത സംഘം അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!