Breaking News
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും

ദോഹ. മീഡിയ പ്‌ളസിന്റെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും. ഡയറക്ടറിയില്‍ ബിസിനസ് കാര്‍ഡും പരസ്യങ്ങളും ഉള്‍പ്പെടുത്തുവാന്‍ 70413304, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.