ഖത്തറിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സില്‍ വിവിധ ഒഴിവുകളുണ്ട്. സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, പ്രൊഡക് ഷന്‍ സൂപ്പര്‍ വൈസര്‍ ഡിജിറ്റല്‍ യൂണിറ്റ്, ജൂനിയര്‍ ഡിസൈനേര്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പ്രിന്റിംഗ് മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ക്ക് moideentla@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ +97455579694 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അപേക്ഷ അയക്കാം.