Local News
ഐബിപിസിക്ക് പുതിയ നേതൃത്വം, ത്വാഹ മുഹമ്മദ് പ്രസിഡണ്ട്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ടായി ത്വാഹ മുഹമ്മദിനെ തെരഞ്ഞെടുത്തു. രാമകൃഷ്ണന് ചീരാത്ത്, ഹിഷാം അബ്ദുല്‍ റഹീം, റോണി പോള്‍, ശുഭി ശര്‍മ, അമിത് ഗുപ്ത, അബ്ദുല്‍ സത്താര്‍, രാജേഷ് സിംഗ് എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍.