ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഇതോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ഹിന്ദി സംസാരിക്കാത്ത ജീവനക്കാരും തങ്ങളുടെ ഹിന്ദി പരിജ്ഞാനം ആവേശത്തോടെ പ്രദര്‍ശിപ്പിച്ചതായി എംബസി അറിയിച്ചു.